എങ്ങനെയാണ് ജയസൂര്യ മികച്ച നടനും ജോജു സ്വഭാവ നടനുമായത്; ജൂറി വ്യക്തമാക്കുന്നു

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ രണ്ട് പേരെയാണ് മികച്ച നടന്മാരായി തിരഞ്ഞെടുത്തത്. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സൗബിനും ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും. കാർബൺ സിനിമയിലെ പ്രകടനത്തിന് ഫഹദും ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോർജും മികച്ച നടന്മാരുടെ

from Movie News https://ift.tt/2EhJllO

Post a Comment

0 Comments