നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയിലർ പുറത്തുവന്നു. മഞ്ജു വാരിയറാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരുമുഴുനീള എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മികച്ച പശ്ചാത്തല സംഗീതം ട്രെയിലറിന്റെ പ്രത്യേകതയാണ്.
from Movie News http://bit.ly/2MHOpDC


0 Comments