രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം ജൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കൗമാര വിദ്യാര്‍ഥിനിയായാണ് രജിഷ എത്തുന്നത്. ചിത്രത്തിൽ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജൂൺ. ചിത്രത്തിൽ
from Movie News http://bit.ly/2t0Yhzt


0 Comments