സൗന്ദര്യ രജനികാന്തിന്റെ പ്രി–വെഡ്ഡിങ് റിസെപ്ഷൻ

രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തിന്റെ പ്രി‍–െവഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. നടനും ബിസിനസുകാരനുമായ വിശാഖന്‍

from Movie News http://bit.ly/2SD4GPH

Post a Comment

0 Comments