ഈ അച്ചൻ മാസ്; വാരിക്കുഴിയിലെ കൊലപാതകം ട്രെയിലർ

ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തുന്നു. ടേക്ക്‌ വൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണു ഈ ചിത്രം നിർമിച്ചിരിക്കുന്നത്‌. സിനിമയുടെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ

from Movie News http://bit.ly/2SAUA1F

Post a Comment

0 Comments