തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കി ആര്‍.എസ്. വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയ്ക്ക് തുടക്കം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം വിമൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ അണിയറ
from Movie News http://bit.ly/2TzxPIY


0 Comments