‘ഈ പടം പൊട്ടും, ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’; പരിഹാസങ്ങളിൽ വേദനയെന്ന് ഒമർ ലുലു

റിലീസിന് മുന്‍പ് മലയാളത്തിൽ നിന്നും ലോകം മുഴുവന്‍ ശ്രദ്ധനേടിയ സിനിമയാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രം ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ റിലീസിനെത്തുകയാണ്. റിലീസിനൊരുങ്ങുമ്പോൾ സിനിമയ്ക്ക് നേരെ ഭീഷണികളുണ്ടെന്ന് വെളിപ്പെടുത്തി ഒമർ ലുലു. ചിത്രം

from Movie News http://bit.ly/2SDluWT

Post a Comment

0 Comments