നീരജ് മാധവ് നായകനാകുന്ന ‘ക’; ചിത്രീകരണം തുടങ്ങി

നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പിക്സീറോ പ്രൊഡക്​ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ള നിർമിക്കുന്ന ചിത്രം നവാഗതനായ രജീഷ്‌ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു

from Movie News https://ift.tt/2EAwxIo

Post a Comment

0 Comments