നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ള നിർമിക്കുന്ന ചിത്രം നവാഗതനായ രജീഷ്ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്, സാബു
from Movie News https://ift.tt/2EAwxIo
0 Comments