‘ഷൂട്ട് തുടങ്ങിയപ്പോൾ മുതൽ ജയസൂര്യ സ്ത്രീ ആയി മാറിയിരുന്നു’; മേരിക്കുട്ടിയായ വിഡിയോ

ജയസൂര്യ എന്ന നടന്റെ കഷ്ടപ്പാടുകൾക്കും കാത്തിരിപ്പിനും ഒടുവിൽ കൈവന്ന നിധിയാണ് സംസ്ഥാന പുരസ്കാരമെന്ന് ഛായാഗ്രാഹകനും സിനിമാസ്റ്റിൽ ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പി. ഞാൻ മേരിക്കുട്ടി സിനിമയ്ക്കു വേണ്ടി ജയസൂര്യ പൂർണമായി സ്ത്രീയായി മാറിയിരുന്നുവെന്ന് മഹാദേവൻ പറയുന്നു. ജയസൂര്യയ്ക്ക് മികച്ച നടനുള്ള

from Movie News https://ift.tt/2tF0LUB

Post a Comment

0 Comments