കോവിഡ് കൂടുന്നു; ‘വലിമൈ’ റിലീസും നീട്ടി

അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസ് നീട്ടി. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്. ആരാധകരുടെ തിയറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെതന്നെ സുരക്ഷയെ

from Movie News https://ift.tt/3F4aF4n

Post a Comment

0 Comments