പത്തൊൻപതാം നൂറ്റാണ്ട്; ആ പേരിൽ ഒരു സിനിമയൊരുങ്ങുമ്പോൾ നായക കഥാപാത്രമാകുന്നത് സ്വയം ചരിത്രമായി മാറിയ ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. ശ്രീനാരായണ ഗുരു ജനിക്കുന്നതിനു രണ്ടു വർഷം മുൻപ് തന്നെ ഈഴവ ശിവനെ പ്രതിഷ്ഠിച്ച, അയിത്തം നിലനിന്ന കാലത്ത് ബ്രാഹ്മണവേഷത്തിൽ വൈക്കം ക്ഷേത്രത്തിൽ താമസിച്ചു പൂജാവിധി പഠിച്ച,
from Movie News https://ift.tt/33cOHyA
0 Comments