മികച്ച നടിക്കുള്ള പുരസ്കാരത്തിനായി ഏറ്റവും അധികം പറഞ്ഞുകേട്ട രണ്ടുപേരുകാര്‍. നിമിഷ സജയനും അനു സിതാരയും. പ്രഖ്യാപന സമയത്ത് ഇരുവരും ഒരുമിച്ച് ഒരു വീട്ടില്‍. കൊച്ചി പാലാരിവട്ടത്തെ നിമിഷയുടെ വീട്ടില്‍. മന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും മുഖങ്ങളില്‍ ആകാംക്ഷ. സിനിമയിലെ ഏറ്റവും
from Movie News https://ift.tt/2BTx9Hy
0 Comments