അപ്രതീക്ഷിത പ്രഖ്യാപനങ്ങളില്ല: ഇത്തവണയും അവാർഡ് ‘ജനപ്രിയം’

സാധാരണ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോൾ ചില അപ്രതീക്ഷിത സിനിമകൾക്കും ആളുകൾക്കും അവാർഡുകൾ കിട്ടാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു അപ്രതീക്ഷിത അവാർഡ് പോലും ഉണ്ടായില്ല എന്നുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രത്യേകത. ആദ്യം മുതൽ ചർച്ചകളിലുണ്ടായിരുന്ന

from Movie News https://ift.tt/2U8NHCs

Post a Comment

0 Comments