ഈ.മ.യൗവിലെ ചൗരോ; നടൻ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിൽ ചൗരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു. സജീവരാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു കുഞ്ഞുകുഞ്ഞ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഫ്രഞ്ച് വിപ്ലവം എന്നിവയാണ് കുഞ്ഞുകുഞ്ഞ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

from Movie News https://ift.tt/2SR5P78

Post a Comment

0 Comments