‘കിംഗ്’ ഡയലോഗുമായി കെജിഎഫ് നായകൻ; കയ്യടിച്ച് മമ്മൂട്ടി; വിഡിയോ

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം കിംഗിലെ ഡയലോഗ് ഏറ്റുപറഞ്ഞ് കന്നട സൂപ്പർ താരം യാഷ്. മെഗാസ്റ്റാർ നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലര്‍ റിലീസ് ചടങ്ങിനിടെയായിരുന്നു ആരാധകരെ ആവേശംകൊള്ളിക്കുന്ന നിമിഷങ്ങൾ അരങ്ങേറിയത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ യാഷ് ആണ് ട്രെയിലർ ഔദ്യോഗികമായി

from Movie News http://bit.ly/2RHfGah

Post a Comment

0 Comments