‘ഫഹദിന്റെ കല്യാണഫോട്ടോ കലക്കി’; പക്ഷേ ആള് ഭീകരനെന്ന് പ്രേക്ഷകർ

ഫഹദ് ഫാസിലിന്റെ വിവാഹഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിൽക്ക് വസ്ത്രത്തിൽ കട്ടിമീശയുമായി ചുള്ളൻ മണവാളനായി എത്തുന്ന ഫഹദിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. പറഞ്ഞുവരുന്നത് പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ പോസ്റ്ററിനെക്കുറിച്ചാണ്. സിനിമയുടേതായി ഇറങ്ങിയ പുതിയ പോസ്റ്ററിലാണ് വിവാഹവേഷത്തിൽ ഫഹദ്

from Movie News http://bit.ly/2WKzJIL

Post a Comment

0 Comments