മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല സിനിമയിൽ നടി അണിയാറുള്ള വസ്ത്രങ്ങളും ആകർഷണീയമാണ്. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താൻ നടി ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ മോഡേൺ വസ്ത്രങ്ങളിൽ മാത്രമല്ല സാരിയിലും അതിസുന്ദരിയാണ് താനെന്ന് നടി
from Movie News http://bit.ly/2REEiQY


0 Comments