പേരൻപ് നിരൂപണം സ്വന്തമോ, അതോ ? ചുട്ടമറുപടി കൊടുത്ത് ദീപ നിശാന്ത്

പേരൻപ് സിനിമ്ക്ക് എഴുതിയ നിരൂപണം സ്വന്തം വാചകങ്ങൾ തന്നെയാണോ എന്ന് ചോദിച്ചയാൾക്ക് മറുപടിയുമായി അധ്യാപിക ദീപാ നിശാന്ത്. പേരൻപിനെ പ്രശംസിച്ച് ദീപ എഴുതിയ കുറിപ്പ് സമൂഹമാധ്യങ്ങളിൽ ചർച്ചയായിരുന്നു. നിരൂപണത്തിന് താഴെ വന്ന നിരവധി പ്രതികരണങ്ങളിലൊന്നിലാണ് ചോദ്യം ഉയർന്നത്. ഇത് സ്വന്തം വാചകങ്ങൾ തന്നെയാണെന്ന്

from Movie News http://bit.ly/2WG6SW1

Post a Comment

0 Comments