മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് സിനിമാപ്രേമികളെ സംബന്ധിച്ച് എന്നും മനസിൽ തങ്ങിനിൽക്കുന്ന സുഖമുളള ഓർമ്മയാണ്. പി.കെ.ആര്‍ പിള്ള എന്ന വ്യവസായിയായിരുന്നു ഈ ബാനറില്‍ സിനിമകള്‍ നിര്‍മ്മിച്ചത്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, വന്ദനം,
from Movie News http://bit.ly/2SDiBoS


0 Comments