‘9’ കണ്ട് കിളി പോയെന്ന് ആരാധകന്‍; മറുപടിയുമായി പൃഥ്വി

‘9’ സിനിമ കണ്ട് കിളിപോയെന്ന് ട്വീറ്റ് ചെയ്ത ആരാധകന് രസികന്‍ മറുപടിയുമായി പൃഥ്വിരാജ്. ഒരിക്കൽക്കൂടി കണ്ടാൽ കിളി തിരിച്ചുവരുമെന്നായിരുന്നു പ്രേക്ഷകന് താരത്തിന്റെ മറുപടി. പൃഥ്വി നായകനാകുന്ന നയൻ, സയൻസ് ഫിക്‌ഷൻ ത്രില്ലറാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിനു

from Movie News http://bit.ly/2TFXgZi

Post a Comment

0 Comments