തോല്‍ക്കുമ്പോൾ പെട്ടെന്നു തളർന്നുപോകുന്ന ആളാണോ? ദിലീഷ് പോത്തന്റെ ചോദ്യം ഫഹദിനോടായിരുന്നു. ‘തോൽവിയിൽ നിന്നു തുടങ്ങിയ ആളല്ലേ ഞാൻ, ഇതുവരെയും തളർന്നിട്ടില്ല’.–ഫഹദ് മറുപടിയായി പറഞ്ഞു. രണ്ടാം വരവിൽ ഒന്നിനൊന്ന് വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്യുന്ന ഫഹദിന്റെ പുതിയ അവതാരം ഷമ്മി, മലയാളി പ്രേക്ഷകരെ
from Movie News http://bit.ly/2TDbwlF


0 Comments