അരുൺ മാത്യു; പ്രാണ പോസ്റ്ററിന്റെ ‘പ്രാണൻ’

നാല് ഭാഷകളിലായി പുറത്തിറങ്ങിയ വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'പ്രാണ' എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നായിക നിത്യ േമനോന്റെ പോസ്റ്ററിലെ ഗെറ്റപ്പും ചർച്ചയായി. ആ പോസ്റ്ററുകളിലെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ഒരു മലയാളി ഫോട്ടോഗ്രാഫർ ആണ്. ഫാഷൻ ഫോട്ടോഗ്രാഫി

from Movie News http://bit.ly/2Dnc20g

Post a Comment

0 Comments