ചിരിപ്പിക്കാൻ ആസിഫ് അലി; കക്ഷി: അമ്മിണിപിള്ള ടീസർ

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ള ടീസർ എത്തി. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സിനിമ മുഴുനീള എന്റർടെയ്നറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം

from Movie News http://bit.ly/2WDFRSW

Post a Comment

0 Comments