ഗതാഗത നിയമം ലംഘിച്ച് കാറോടിച്ച താരപുത്രനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അമിത വേഗത്തിൽ കാറോടിച്ചുപോയ, നടൻ ബാബുരാജിന്റെ മകൻ അക്ഷയ്‍യെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തശേഷം 500 രൂപ പിഴ ഈടാക്കി വിട്ടയച്ചത്.
from Movie News http://bit.ly/2RGx0MN


0 Comments