അതിഥിയായി പോയതാണ്, അവിടെ എത്തിയപ്പോൾ ഭാഗ്യലക്ഷ്മി മുടി മുറിച്ചു; വിഡിയോ

ലോക കാൻസർ ദിനത്തിൽ തലമുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി. മുടി മുറിക്കുന്നതിന്റെ വിഡിയോ സഹിതം താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് െചയ്തു. ഭാഗ്യലക്ഷ്മിയെക്കുറിച്ച് ഓർക്കുമ്പോൾ ശബ്ദത്തോടൊപ്പം മനസിലേക്ക് ഓടിയെത്തുന്നത് തലമുടി അഴിച്ചിട്ടുള്ള ചിത്രങ്ങളാണ്. ഇത്രയുംനാൾ പരിപാലിച്ചിരുന്ന തലമുടി ദാനം ചെയ്യാനുള്ള

from Movie News http://bit.ly/2WIi9ot

Post a Comment

0 Comments