മുടി വിറ്റ് കാശാക്കിയിട്ടില്ല, എന്തൊരു വൃത്തികെട്ട മനസ്സ്: വിമർശനങ്ങളോട് ഭാഗ്യലക്ഷ്മി

കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഭാഗ്യലക്ഷ്മി മുടി മുറിച്ചത്. താരം തന്നെ ഈ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. തുടർന്ന് നടിക്കെതിരെ

from Movie News http://bit.ly/2Sx75LS

Post a Comment

0 Comments