ബേബി ഷവർ ആഘോഷമാക്കി ബാലുവും എലീനയും; വിഡിയോ

ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് യുവനടൻ ബാലു വർഗീസും എലീന കാതറീനും. ഇപ്പോഴിതാ ഇവർക്കായി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നു. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരും ബാലുവിന്റെയും എലീനയുടെയും സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

from Movie News https://ift.tt/3tuGhuF

Post a Comment

0 Comments