തിരുവനന്തപുരം ∙ മികച്ച നടനാകാനുള്ള കടുത്ത മത്സരത്തിൽ ജയസൂര്യയ്ക്കും സൗബിൻ ഷാഹിറിനും ലഭിച്ചതു തുല്യ വോട്ട്. ജൂറി അംഗങ്ങൾ 2 പക്ഷമായി നിലയുറപ്പിച്ച സാഹചര്യത്തിലാണു വോട്ടെടുപ്പിനൊടുവിൽ അവാർഡ് വീതിച്ചു നൽകാൻ തീരുമാനിച്ചത്. മികച്ച നടനായി ഫഹദ് ഫാസിലിനെയും പരിഗണിച്ചിരുന്നു. എങ്കിലും 2 വേഷങ്ങളിൽ ജയസൂര്യ
from Movie News https://ift.tt/2BW7pdr
0 Comments