സംവിധായകനെ തിരഞ്ഞെടുത്തതിൽ തർക്കം; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം ∙ മികച്ച ചിത്രത്തെയും സംവിധായകനെയും തിരഞ്ഞെടുത്തത് അടക്കം സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജൂറി അധ്യക്ഷൻ കുമാർ ഷഹാനിയും അംഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായഭിന്നത. തർക്കത്തിനൊടുവിൽ, പുരസ്കാര നിർണയം ‘നിങ്ങൾ നടത്തിയാൽ മതിയെന്നും ‍ഞാൻ ഒപ്പിട്ടുനൽകാമെ’ന്നും അറിയിച്ചു ക്ഷുഭിതനായി

from Movie News https://ift.tt/2Xt3SfW

Post a Comment

0 Comments