പുല്‍വാമയിലെ ജവാന്‍മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് താരത്തിന്റെ ഏറ്റവും പുതിയ ബ്ലോഗ്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു...എന്ന തലക്കെട്ടോട് കൂടിയാണ് ബ്ലോഗ് ആരംഭിക്കുന്നത്.
from Movie News https://ift.tt/2tyAqYd


0 Comments