വിവാഹിതരായിട്ട് 90 ദിവസം; നിക്കും പ്രിയങ്കയും വേർപിരിയുന്നതായി റിപ്പോർട്ട്

നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ഒരു മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികൾ തമ്മിൽ എപ്പോഴും വഴക്കിടുന്നതായി

from Movie News https://ift.tt/2YCUdUM

Post a Comment

0 Comments