തിരമാലകളോടു പോരാടി അമല പോൾ; ചിത്രങ്ങൾ

തിരമാലകളോടു പോരാടി അമല പോൾ. പുതുശ്ശേരിയിലെ ബീച്ചിൽ താരം സർഫിങ്ങ് നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ‘സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്‌കൂളിലേക്കാണ്.സര്‍ഫിങ് പഠിക്കുന്നു.’–ചിത്രം പങ്കുവച്ച ശേഷം അമല കുറിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി അമല സർഫിങ്ങ് പരിശീലനത്തിൽ

from Movie News https://ift.tt/2F2UyH4

Post a Comment

0 Comments