അലാദിൻ ട്രെയിലർ എത്തി

വില്‍ സ്മിത്ത് ജിന്ന് ആയി എത്തുന്ന അലാദിനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി ഒരുക്കുന്ന 'അലാദിനി'ല്‍ കനേഡിയന്‍ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തില്‍ എത്തുന്നത്. ജാസ്മിന്‍ രാജകുമാരിയായി നയോമി സ്കോട്ട് അഭിനയിക്കുന്നു. പ്രശസ്ത

from Movie News https://ift.tt/2EVqX2u

Post a Comment

0 Comments