നിവിൻ പോളി ചിത്രം പ്രേമത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവിയെ പിന്നീടു കൂടുതലും കണ്ടത് തമിഴ് – തെലുങ്ക് സിനിമകളിലാണ്. വൻ താരങ്ങളുടെ വൻ ഹിറ്റുകളുമായി കോളിവുഡിലും ടോളിവുഡിലും തിരക്കുള്ള നായികയായ സായ് ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്കു മടങ്ങിയെത്തുകയാണ്. ഫഹദ് ഫാസിലിന്റെ നായികയായി
from Movie News https://ift.tt/2F4HeSO


0 Comments