തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒൻപതിന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ വിജയനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്. ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്ത
from Movie News https://ift.tt/3h2xQ6M


0 Comments