ഷൈൻ ടോം ചാക്കോ ഇനി വിജയ്‌യ്ക്കൊപ്പം

വിജയ്‌യെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മലയാളി താരം ഷൈൻ ടോം ചാക്കോയും. ഷൈൻ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. മലയാളി നടി അപർണ ദാസും ചിത്രത്തിന്റെ

from Movie News https://ift.tt/2QVrTh5

Post a Comment

0 Comments