ബോളിവുഡ് നടി ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. പിതാവും ബാഡ്മിന്റൻ താരവുമായ പ്രകാശ് പദുകോണിനെ കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീപികയുടെ അമ്മ ഉജലയ്ക്കും സഹോദരി അനിഷയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു ഇതിനു പിന്നാലെയാണ് ദീപികയ്ക്കും കോവിഡ്
from Movie News https://ift.tt/3tmY5am


0 Comments