ബിജെപി ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ സംഘപുത്രി: തുറന്നടിച്ച് നടി ലക്ഷ്മി പ്രിയ

കേരളത്തിൽ ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്യുമെന്ന് നടി ലക്ഷ്മി പ്രിയ. എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നും നടി പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു സംഭവിച്ച കനത്ത പരാജയത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ലക്ഷ്മി പ്രിയയുടെ

from Movie News https://ift.tt/2RrzDaQ

Post a Comment

0 Comments