ബിഷപ്പിന്റെ നല്ല വാക്കുകള്‍ക്ക് മമ്മൂട്ടിയുടെ മറുപടി പ്രസംഗം; വിഡിയോ

സിനിമാജീവിതത്തിനപ്പുറം മമ്മൂട്ടി മലയാളിക്ക് എന്തുനൽകി എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളായിരുന്നു ഓർത്തഡോക്സ് സഭ ബിഷപ്പ് ഡോ. മാത്യൂസ് മാർ സേവേറിയോസ് പരിപാടിയിൽ തുറന്നുപറഞ്ഞത്. കേരളത്തിൽ നടക്കുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളുടെ അമരത്ത് ഇൗ മഹാനടനാണെന്നുള്ളത് പലർക്കും അറിയാത്ത വിഷയമാണ്. അതെല്ലാം ബിഷപ്പ്

from Movie News https://ift.tt/2HsBrcj

Post a Comment

0 Comments