ഒരേകഥാപാത്രമായി രഞ്ജി പണിക്കരും മകനും വെള്ളിത്തിരയിൽ

രഞ്ജി പണിക്കരുടെ കുടുംബത്തിൽ നിന്നും മറ്റൊരു അംഗം കൂടി സിനിമയിലേക്ക്. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളിൽ നിഖിലാണ് കലാമണ്ഡലം ഹൈദരാലിയുടെ കഥാപാത്രവുമായി അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. മറ്റൊരു മകനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കഥകളിസംഗീതത്തിനു

from Movie News https://ift.tt/2FCNwcp

Post a Comment

0 Comments