ഇടഞ്ഞ കൊമ്പനായി സ്റ്റീഫൻ നെടുംപളളി; ലൂസിഫർ ട്രെയിലർ

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ലൂസിഫറിന്റെ ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തു വിട്ടത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. സ്റ്റീഫൻ നെടുംപളളി എന്ന രാഷ്ട്രീയ

from Movie News https://ift.tt/2Y7hOfU

Post a Comment

0 Comments