സൈക്ലിസ്റ്റായി രജീഷ; അച്ഛൻ വേഷത്തിൽ സുരാജ്

ജൂൺ എന്ന സിനിമയുടെ ശ്രദ്ധേയ വിജയത്തിനു ശേഷം രജീഷ വിജയൻ വീണ്ടുമൊരു മേക്കോവറിന് ഒരുങ്ങുകയാണ്. ഒളിംപിക്സിനു തയാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷയുടേത്. സ്പോർട്സ് പശ്ചാത്തലമാകുന്ന ‘ഫൈനൽസ്’ എന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയിലും തിരുവനന്തപുരത്തുമായി ഉടൻ തുടങ്ങും. ഇതിനായി സ്പോർട്സ്

from Movie News https://ift.tt/2UDwH7t

Post a Comment

0 Comments