9 എന്ന സിനിമയിലെ ചെന്നായയെയും യാക്കിനെയും കണ്ടിറങ്ങിയ പ്രേക്ഷകർ ഒരു കാര്യം സമ്മതിച്ചതാണ്. മലയാള സിനിമയിലെ ദാരിദ്ര്യം പിടിച്ച കംപ്യൂട്ടർ ഗ്രാഫിക്സ് എന്ന ദുരന്തം ഏതാണ്ട് ഇല്ലാതായിരിക്കുന്നു. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയിലാണ് 9ലെ ഓരോ വിഎഫ്എക്സ് രംഗവും ഒരുക്കിയിരിക്കുന്നത്. മികവേറിയ
from Movie News https://ift.tt/2O9HljZ


0 Comments