ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം ആരാധകരുടെ ഇടയില്‍ ചർച്ചയാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്. പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനില്‍ക്കുന്ന ചിത്രമായിരുന്നു
from Movie News https://ift.tt/2TVPrDa


0 Comments