മലയാള സിനിമയിലെ നടീ–നടൻമാരുടെ സംഘടനയായ 'അമ്മ'യുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ചടങ്ങിൽ അമ്മ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, ബാബുരാജ്, ജയസൂര്യ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഓഫീസ് 3 മാസത്തോടെ കൊച്ചിയിലേക്ക് മാറ്റാനാണ് ശ്രമം.
from Movie News https://ift.tt/2uxHxAA
0 Comments