സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്...നാദിർഷ കൈവയ്ക്കാത്ത മേഖലകൾ വളരെ ചുരുക്കമാണ്. അഭിനേതാവായി മലയാളസിനിമയിലെത്തി പിന്നീട് രണ്ടാംവരവിൽ സൂപ്പർഹിറ്റ് സംവിധായകനായി മാറിയ താരമാണ് നാദിർഷ. നീണ്ട പതിനാലു വർഷത്തിനു ശേഷം അദ്ദേഹം വീണ്ടും അഭിനയരംഗത്തേയ്ക്കു തിരിയുകയാണ്. അതും പ്രിയസുഹൃത്ത്
from Movie News https://ift.tt/2uzZD4T
0 Comments