ലൂസിഫർ എനിക്ക് ഡബിൾ ലോട്ടറി: മഞ്ജു വാരിയർ

ഏറെ വിജയപ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിൽ അഭിനയിക്കാൻ സാധിച്ചത് ഡബിൾ ലോട്ടറി അടിക്കുന്നത് പോലെയായിരുന്നുവെന്ന് മഞ്ജു വാരിയർ. ലൂസിഫറിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള വിഡിയോയിൽ ആണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ‘പൃഥ്വിയുമായി വലിയ സൗഹൃദമൊന്നും ഇല്ലായിരുന്നു. അതിനുള്ള അവസരങ്ങൾ ഉണ്ടായിട്ടില്ലെന്നു

from Movie News https://ift.tt/2Jhpfh4

Post a Comment

0 Comments