ശ്രീദേവി പ്രണയിക്കുന്ന ആ മധ്യവയസ്‌കന്‍?; പ്രിയ വാരിയരുടെ ‘ശ്രീദേവി ബംഗ്ലാവ്’ പുതിയ ടീസർ

പ്രിയ വാരിയർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണെന്ന സംശയമാണ് പുതിയ ടീസറിലെ ഉള്ളടക്കം.

from Movie News https://ift.tt/2JgPZOW

Post a Comment

0 Comments