ലൂസിഫർ ട്രെയിലർ; വിസ്മയിച്ച് സംവിധായകൻ വൈശാഖ്

ലൂസിഫർ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകൻ വൈശാഖ്. പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചെന്നും ലാലേട്ടൻ ട്രെയിലറിൽ ഗംഭീരമാണെന്നും വൈശാഖ് കുറിച്ചു. ഔട്ട്സ്റ്റാൻഡ്ങ് എന്നായിരുന്നു ട്രെയിലറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ലൂസിഫർ ടീമിന് ആശംസകൾ നേരാനും വൈശാഖ് മറന്നില്ല. മമ്മൂട്ടിയെ നായകനാക്കി വൈശാഖ്

from Movie News https://ift.tt/2HN6dNh

Post a Comment

0 Comments